¡Sorpréndeme!

പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Oneindia Malayalam

2021-06-01 7 Dailymotion

കൊവിഡിനിടയിലും കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കൊവിഡ് അതിജീവനത്തിനിടയില്‍ തുടര്‍പഠനം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ നടത്തും. പത്താം ക്ലാസ് വരെ 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ കാണാതെ പഠനം നടത്തുക.പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തു.